Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമത്രയില്‍ വന്‍...

മത്രയില്‍ വന്‍ പുകയില-സിഗരറ്റ്  ശേഖരം പിടികൂടി

text_fields
bookmark_border
മസ്കത്ത്: മത്രയില്‍ നിരോധിത പുകയിലയുടെയും സിഗരറ്റിന്‍െറയും വന്‍ശേഖരം ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അധികൃതരും റോയല്‍ ഒമാന്‍ പൊലീസും നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടി. 20,300 ബാഗ് പുകയിലയും സിഗരറ്റുമാണ് വീടുകളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. ചവക്കുന്ന ഇനത്തില്‍ പെട്ട പുകയിലയില്‍ കാത്സ്യം ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. 
പിടിച്ചെടുത്ത ഉല്‍പന്നങ്ങള്‍ രാജ്യത്ത് വില്‍പനക്ക് അനുമതിയുള്ളവയുടെ മാനദണ്ഡങ്ങളുമായി യോജിക്കുന്നവയല്ളെന്നും അധികൃതര്‍ അറിയിച്ചു. 
സാധനങ്ങള്‍ വീടുകളില്‍ അനധികൃതമായി ശേഖരിച്ചുവെച്ച ശേഷം വില്‍പന നടത്തുകയാണ് പിടിയിലായവര്‍ ചെയ്തിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
Next Story