Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനില്‍ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു

text_fields
bookmark_border
ഒമാനില്‍ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു
cancel

മസ്കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു. 14 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. മരിച്ചവരില്‍ മലയാളികളോ ഇന്ത്യക്കാരോ ഉള്‍പ്പെട്ടതായി ഇതുവരെ അറിവില്ല. ഒമാനികളും പാക്കിസ്ഥാന്‍ ബംഗ്ളാദേശ് സ്വദേശികളൂമാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സലാലയില്‍ നിന്ന് ദുബൈയിലേക്ക് പോവുകയായിരുന്ന ഗള്‍ഫ് ട്രാന്‍സ്പോര്‍ട്ട് കമ്പനി ബസ് ആണ് അപകടത്തില്‍ പെട്ടത്.

മസ്കത്തില്‍ നിന്ന് ഏതാണ്ട് 300 കിലോമീറ്റര്‍ അകലെ ഫഹൂദ്- ഇബ്രി റോഡില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനങ്ങള്‍ നിശേഷം തകര്‍ന്നു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story