Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാന്‍ എയര്‍, സലാലയിലേക്ക്  ഒരു അധിക സര്‍വിസ് നടത്തും

text_fields
bookmark_border
മസ്കത്ത്: ഖരീഫ് സീസണിലെ യാത്രക്കാരുടെ തിരക്കുമൂലം ഒമാന്‍ എയര്‍, മസ്കത്ത് സലാല റൂട്ടില്‍ ഒരു അധിക സര്‍വിസ് കൂടി നടത്തും. ഡബ്ള്യു.വൈ 3907 വിമാനം ദിവസവും 7.05ന് മസ്കത്തില്‍നിന്ന് പുറപ്പെട്ട് 8.50ന് സലാലയിലത്തെും. തിരിച്ച് 9.40ന് പുറപ്പെടുന്ന വിമാനം 11.25ന് മസ്കത്തിലും എത്തുമെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഖരീഫ് സീസണില്‍ 11 അധിക സര്‍വിസുകള്‍ ഒമാന്‍ എയര്‍ നടത്തുമെന്ന് സി.ഇ.ഒ പോള്‍ ഗ്രിഗറോവിച്ച് നേരത്തേ അറിയിച്ചിരുന്നു. 
ബോയിങ് 737, ബോയിങ് 787, എയര്‍ബസ് 330 വിമാനങ്ങളാണ് ഒമാന്‍ എയര്‍, സലാല സര്‍വിസിന് ഉപയോഗിക്കുന്നത്.
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story