Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാന്‍ എണ്ണവില

ഒമാന്‍ എണ്ണവില കുറഞ്ഞു

text_fields
bookmark_border

മസ്കത്ത്: ഒമാന്‍ എണ്ണവില കുറഞ്ഞു. ആഗസ്റ്റ് ഡെലിവറിക്കുള്ള എണ്ണവില 45.54 ഡോളറിലാണ് ദുബൈ മര്‍ക്കന്‍ൈറല്‍ എക്സ്ചേഞ്ചില്‍ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞദിവസത്തെ വിലയില്‍നിന്ന് 24 സെന്‍റിന്‍െറ കുറവാണുണ്ടായത്. ജൂലൈ ഡെലിവറിക്കുള്ള എണ്ണവില 44.33 ഡോളറില്‍ സ്ഥിരത പ്രാപിച്ചിട്ടുമുണ്ട്. 
 

Show Full Article
TAGS:oman oil
Next Story