Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2016 9:48 AM GMT Updated On
date_range 7 April 2017 6:41 AM GMTസലാലയില്‍ കനത്ത മഴ
text_fieldsbookmark_border
സലാല: സലാലയില്‍ കനത്ത മഴ. ബുധനാഴ്ച രാവിലെ പെയ്ത ചാറ്റല്‍മഴ ഉച്ചക്ക് ശേഷം ശക്തമാവുകയായിരുന്നു. സന്ധ്യയോടെ സലാല ടൗണ്‍ അടക്കം ഭൂരിപക്ഷം പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചു. പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസവും ഉണ്ടായി. പര്‍വത പ്രദേശങ്ങളില്‍ കോടമഞ്ഞിറങ്ങി തുടങ്ങിയിട്ടുമുണ്ട്.
താപനിലയിലെ കുറവിനൊപ്പം മനസ്സും ശരീരവും തണുപ്പിച്ച് മഴയത്തെിയത് നോമ്പുകാര്‍ക്കും ആശ്വാസമായിട്ടുണ്ട്. സീസണ്‍ ആരംഭിച്ചെങ്കിലും ചെറിയ പെരുന്നാള്‍ അവധിയോടെയാണ് സലാലയില്‍ സന്ദര്‍ശകര്‍ എത്തിത്തുടങ്ങുക. ഖരീഫ് ഉല്‍സവം ആരംഭിക്കുന്നതും ചെറിയ പെരുന്നാളിന് ശേഷമാണ്.
Next Story