Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമൂന്നിടത്ത്...

മൂന്നിടത്ത് തീപിടിത്തം; ഒരാള്‍ക്ക് പരിക്ക്

text_fields
bookmark_border

മസ്കത്ത്: വ്യാഴാഴ്ച രാജ്യത്ത് മൂന്നിടങ്ങളില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു. 
ബുറൈമിയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍സര്‍വിസ് യൂനിറ്റുകള്‍ ഏറെ പണിപ്പെട്ടാണ് ഇവിടെ തീയണച്ചത്. 
ആദമില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ഇയാള്‍ക്ക് സാരമായ പരിക്കുണ്ട്. സഹമില്‍ എണ്ണ ടാങ്കറിലുണ്ടായ ചെറിയ തീപിടിത്തവും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരത്തെിയാണ് അണച്ചത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman fire
Next Story