Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക മിലിട്ടറി പാരച്യൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒമാന്‍ സംഘവും
text_fieldsbookmark_border
മസ്കത്ത്: ഇന്റര്‍നാഷനല്‍ മിലിട്ടറി സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തിലുള്ള ലോക പാരച്യൂട്ടിങ് ചാമ്പ്യന്‍ഷിപ് റഷ്യയിലെ ക്യുബിന്‍കയില്‍ ആരംഭിച്ചു. റോയല്‍ ആര്‍മി ഓഫ് ഒമാന്‍െറ കീഴിലെ ദേശീയ പാരച്യൂട്ടിങ് ടീമും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. 29 രാഷ്ട്രങ്ങളില്‍നിന്നുള്ള നാലായിരത്തോളം താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
Next Story
