Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം സ്വദേശി  ജോലിക്കിടെ വീണുമരിച്ചു

text_fields
bookmark_border
മസ്കത്ത്: മലയാളി ജോലിക്കിടെ വീണുമരിച്ചു. തിരുവനന്തപുരം വക്കം സ്വദേശി ഷാജഹാന്‍ അബ്ദുല്‍ കരീം (37) ആണ് മരിച്ചത്. മവേല സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. അല്‍ ഹരാസി യുനൈറ്റഡ് എന്‍റര്‍പ്രൈസസ് ഹോട്ടല്‍ ജീവനക്കാരനായിരുന്നു. 
നഗരസഭയുടെ വാഹനത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതിനിടെ വാഹനം മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് തലയടിച്ച് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. 
നാലു വര്‍ഷമായി മസ്കത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story