Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമപ്രവര്‍ത്തകന്‍ ജോസഫ് ബെന്നിക്ക് യാത്രയയപ്പ് നല്‍കി

text_fields
bookmark_border
മസ്കത്ത്: ഒമാനിലെ ഒൗദ്യോഗികജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ച മസ്കത്ത് ഡെയ്ലി റിപ്പോര്‍ട്ടര്‍ ജോസഫ് ബെന്നിക്ക് തണല്‍ ഒമാന്‍ യാത്രയയപ്പ് നല്‍കി. മുഖ്യാതിഥി  അഡ്വ. പ്രസാദും ജി.സി. ബാബുവും ചേര്‍ന്ന് മെമന്‍േറാ കൈമാറി. ചടങ്ങില്‍ തണലിന്‍െറ 91ാമത് ധനസഹായം ഓട്ടിസം ബാധിച്ച, വികലാംഗയായ തൃശൂര്‍ സ്വദേശിനിയുടെ ചികിത്സാ ചെലവിലേക്ക് നല്‍കി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story