Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്‍കി

text_fields
bookmark_border
ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്‍കി
cancel

സലാല: മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ മുസ്ലിംലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സലാല കെ.എം.സി.സി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.കെ.വി യൂസുഫും ചടങ്ങില്‍ സംബന്ധിച്ചു. യോഗത്തില്‍ പ്രസിഡന്‍റ് അസീസ് ഹാജി മണിമല അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. നാസര്‍ പെരിങ്ങത്തൂര്‍, ബഷീര്‍ ഇടമണ്‍ എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു. ജന.സെക്രട്ടറി ഹുസൈന്‍ കാച്ചിലോടി സ്വാഗതവും സെക്രട്ടറി ഹൈദര്‍ നരിക്കുനി നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story