Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലാജുദ്ദീന്‍ സ്മാരക അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു

text_fields
bookmark_border
ലാജുദ്ദീന്‍ സ്മാരക അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു
cancel

മസ്കത്ത്: ഒമാനിലെ കോണ്‍ഗ്രസ് പ്രവാസി സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും ഗ്ളോബല്‍ കമ്മിറ്റി അംഗവുമായിരുന്ന ലാജുദ്ദീനെ ഒ.ഐ.സി.സി അനുസ്മരിച്ചു. ഒമാനിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ലാജുദ്ദീന്‍െറ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ചയാണ് റൂവിയില്‍ നാഷനല്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ അനുസ്മരണം സംഘടിപ്പിച്ചത്. 
ലാജുദ്ദീന്‍െറ ഓര്‍മകള്‍ നിലനിര്‍ത്താന്‍ ഒമാനിലെ സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതായി പ്രസിഡന്‍റ് സിദ്ദീഖ് ഹസന്‍ അറിയിച്ചു. 
ഹൈദ്രോസ് പതുവന, അനില്‍ കുമാര്‍, സജി ഒൗസേപ്, മാത്യു തോമസ്, നസീര്‍ തിരുവത്ര, ഷാജഹാന്‍, പി.വി. കൃഷ്ണന്‍, രവി വീരച്ചേരി, ഷഹീര്‍ അഞ്ചല്‍, സതീഷ് പട്ടുവം എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story