Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം ജില്ലാ കെ.എം.സി.സി സ്മൃതിപഥം സംഘടിപ്പിച്ചു

text_fields
bookmark_border
മലപ്പുറം ജില്ലാ കെ.എം.സി.സി സ്മൃതിപഥം സംഘടിപ്പിച്ചു
cancel
camera_alt???????? ?????? ??.??.??.?? ????????? ???????????? ??????????? ??????????????????
മസ്കത്ത്: ‘വിദ്യാര്‍ഥിത്വം ഉയര്‍ത്തുക’ എന്ന പ്രമേയവുമായി കണ്ണൂരില്‍ നടന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മസ്കത്ത് മലപ്പുറം ജില്ലാ കെ.എം.സി.സി റൂവി ഫൈലാഖ് ഹോട്ടലില്‍ ‘സ്മൃതിപഥം’ പരിപാടി സംഘടിപ്പിച്ചു. രൂപവത്കരണ കാലത്ത് എം.എസ്.എഫില്‍ പ്രവര്‍ത്തിച്ചവര്‍ മുതല്‍ പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അനുഭവം പങ്കുവെച്ചു. 
മലപ്പുറം ജില്ലാ കമ്മിറ്റി ഉപാധ്യക്ഷന്‍ വാഹിദ് ബര്‍ക്ക അധ്യക്ഷനായ പരിപാടി കേന്ദ്രകമ്മിറ്റി ആക്ടിങ് പ്രസിഡന്‍റ് ഹമീദ് ബര്‍ക്ക ഉദ്ഘാടനം ചെയ്തു. ഹസന്‍ ബാവ, പി.ടി.കെ. ഷമീര്‍, ഉമ്മര്‍ ബാപ്പു, ഷമീര്‍ പാറയില്‍, അഷ്റഫ് കിണവക്കല്‍, ഫിറോസ് ഒറ്റപ്പാലം, ഷാഫി കൊടുവള്ളി, നൗഷാദ് മുസന്ന, ഇബ്രാഹിം ഒറ്റപ്പാലം എന്നിവര്‍ സംസാരിച്ചു. 
ശിഹാബ് പൊന്നാനി സ്വാഗതവും മുഹമ്മദ് ബര്‍ക്ക നന്ദിയും പറഞ്ഞു. 
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story