Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎയര്‍ഇന്ത്യ സൗജന്യ...

എയര്‍ഇന്ത്യ സൗജന്യ ബാഗേജ് അലവന്‍സ് വര്‍ധിപ്പിച്ചു

text_fields
bookmark_border
എയര്‍ഇന്ത്യ സൗജന്യ ബാഗേജ് അലവന്‍സ് വര്‍ധിപ്പിച്ചു
cancel

മസ്കത്ത്: എയര്‍ഇന്ത്യ മുംബൈയിലേക്കുള്ള യാത്രക്കാര്‍ക്കുള്ള സൗജന്യ ബാഗേജ് അലവന്‍സ് വര്‍ധിപ്പിച്ചു. മേയ് 31വരെ യാത്ര ചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും. മുംബൈയില്‍നിന്ന് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഈ അധിക ബാഗേജ് സൗകര്യം ലഭിക്കും. സുഗമമായ യാത്ര ഉറപ്പാക്കാന്‍ മുംബൈ വിമാനത്താവളത്തിലെ രണ്ടാംനമ്പര്‍ വിമാനത്താവളത്തില്‍നിന്നാണ് പ്രാദേശിക സര്‍വിസുകള്‍ ഓപറേറ്റ് ചെയ്യുന്നത്. ആഴ്ചയില്‍ 24 സര്‍വിസുകളാണ് എയര്‍ഇന്ത്യ മസ്കത്തില്‍നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് നടത്തുന്നത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india
Next Story