Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2015 8:30 AM GMT Updated On
date_range 31 March 2017 1:31 PM GMTഹൃദയാഘാതത്തെ തുടര്‍ന്ന് നിര്‍മാണതൊഴിലാളി മരിച്ചു
text_fieldsbookmark_border
ഇബ്രി: ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്‍മാണതൊഴിലാളി മരിച്ചു. ഇരിങ്ങാലക്കുട കാട്ടൂര്‍ താഴവിള്ളി വീട്ടില്‍ പരേതനായ വേലപ്പന്െറ മകന് മുകുന്ദന് (58) ആണ് മരിച്ചത്. ഉച്ചവിശ്രമത്തിനായി റൂമിലത്തെിയ മുകുന്ദന് ഉറക്കത്തിലാണ് ഹൃദയാഘാതം ഉണ്ടായത്. ഇബ്രിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ മുഖിനിയാത്തിലാണ് ജോലി ചെയ്തിരുന്നത്.
30 വര്‍ഷമായി ഒമാനിലുണ്ട്. അടുത്തമാസം പ്രവാസം അവസാനിപ്പിച്ച് പോകുന്നതിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി ഇരിക്കുകയായിരുന്നു.
ഹേമലതയാണ് ഭാര്യ. ആകാശും ആദര്‍ശും മക്കളാണ്. ഇബ്രി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story