Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെന്നൈ ദുരിതബാധിതര്‍ക്ക് സഹായമത്തെിക്കാന്‍ ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളും
text_fieldsbookmark_border
മസ്കത്ത്: വെള്ളപ്പൊക്കം ദുരിതം വിതച്ച ചെന്നൈ നിവാസികള്‍ക്ക് കനിവിന്‍െറ ഹസ്തം നീട്ടി ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളും.
ധനശേഖരണാര്‍ഥം വിദ്യാര്‍ഥികളും ജീവനക്കാരും അധ്യാപകരും സ്കൂള്‍ അങ്കണത്തില്‍ പ്രത്യേക പരിപാടി നടത്തി. ‘വാക്സ് ഫോര്‍ ചെന്നൈ’ എന്നുപേരിട്ട പരിപാടിയില്‍ പ്ളക്കാര്‍ഡുകളുമേന്തി വിദ്യാര്‍ഥികള്‍ ആവേശപൂര്‍വം അണിനിരന്നു.
എസ്.എം.സി പ്രസിഡന്‍റ് റഈസ് അഹ്മദ് പരിപാടി ഫ്ളാഗ്ഓഫ് ചെയ്തു. ദുരിതബാധിതരെ സഹായിക്കാന്‍ സ്കൂള്‍ മുഴുവനായി മുന്നോട്ടുവന്നത് സന്തോഷമുണ്ടാക്കുന്നതാണെന്ന് റഈസ് അഹ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
