Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യന്‍ കമ്യൂണിറ്റി...

ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍: റാഫിള്‍ നറുക്കെടുപ്പ്  വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border

മസ്കത്ത്: ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലിന്‍െറ ഭാഗമായി വിതരണംചെയ്ത റാഫിള്‍ ടിക്കറ്റിന്‍െറ നറുക്കെടുപ്പ് കേരള വിങ് ഓഫിസില്‍ നടന്നു. 04719 നമ്പര്‍ കൂപ്പണിനാണ് ഒന്നാം സമ്മാനമായ റിനോള്‍ട്ട് കാര്‍ ലഭിച്ചത്.  രണ്ടാം സമ്മാനമായ ഐ ഫോണ്‍ 09558 നമ്പര്‍ കൂപ്പണും മൂന്നാം സമ്മാനമായ തോഷിബ ലാപ്ടോപ്പിന് 05258 നമ്പര്‍ കൂപ്പണും അര്‍ഹമായി. മറ്റു സമ്മാനങ്ങളും കൂപ്പണ്‍ നമ്പറും ചുവടെ; എട്ടു ഗാം സ്വര്‍ണനാണയം -24180; അസ്യൂസ് ലാപ്ടോപ് -18845; ഡയമണ്ട് പെന്‍ഡന്‍റ് -32865, 08633; ഡെല്‍ ടാബ്ലറ്റ് -08973; പനാസോണിക് ഡിജിറ്റല്‍ കാമറ-34392; ലെനോവോ ഫോണ്‍- 08232; പാനാസോണിക് കാം കോര്‍ഡര്‍ -24653; യൂറോ സ്റ്റാര്‍ ടാബ്ലെറ്റ് -04465; സോണി ഡിജിറ്റല്‍ കാമറ -17287; മൊബൈല്‍ ഫോണ്‍-26369; മിസ്റ്റര്‍ ലൈറ്റ് ടോര്‍ച്ചും എല്‍.ഇ.ഡി ബള്‍ബും -18912. മസ്കത്ത് നഗരസഭാ അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscut
Next Story