Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാം എ​യ​ർ നി​ര​യി​ൽ...

സ​ലാം എ​യ​ർ നി​ര​യി​ൽ പു​തി​യ എ320 ​വി​മാ​നം കൂ​ടി

text_fields
bookmark_border
സ​ലാം എ​യ​ർ നി​ര​യി​ൽ പു​തി​യ എ320 ​വി​മാ​നം കൂ​ടി
cancel
camera_alt????? ?????????? ??????? ???????? ????????????? ????????????????? ??????????????????????? ????????????????

മ​സ്​​ക​ത്ത്​: ബ​ജ​റ്റ്​ വി​മാ​ന ക​മ്പ​നി​യാ​യ സ​ലാം എ​യ​ർ നി​ര​യി​ലേ​ക്ക്​ പു​തി​യ എ320 ​നി​യോ വി​മാ​നം കൂ​ ടി​യെ​ത്തി. ക​മ്പ​നി​യു​ടെ ഇൗ ​ശ്രേ​ണി​യി​ലെ മൂ​ന്നാ​മ​ത്തെ വി​മാ​ന​മാ​ണി​ത്. ഉ​യ​ർ​ന്ന തോ​തി​ലു​ള്ള യാ​ത ്രാ സു​ഖ​മാ​ണ്​ എ320 ​നി​യോ വി​മാ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത. വീ​തി​യു​ള്ള പാ​സേ​ജ്​ വേ​യും സൗ​ക​ര്യ​മു​ള്ള സ്​​റ്റോ​റേ​ജ്​ സം​വി​ധാ​ന​വും ഇ​തി​ലു​ണ്ട്​. കു​റ​ഞ്ഞ തോ​തി​ലു​ള്ള കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​ന​മാ​ണ്​ ഇ​തി​ൽ​നി​ന്ന്​ ഉ​ണ്ടാ​കു​ന്ന​ത്​ എ​ന്ന​തി​നാ​ൽ പ​രി​സ്​​ഥി​തി സൗ​ഹൃ​ദ​മാ​ണ്​. എ​ൻ​ജി​​െൻറ ശ​ബ്​​ദം അ​മ്പ​ത്​ ശ​ത​മാ​നം കു​റ​വു​മാ​ണ്.

മു​ൻ മോ​ഡ​ലു​ക​ളെ അ​പേ​ക്ഷി​ച്ച്​ സീ​റ്റി​ന്​ 14 ശ​ത​മാ​നം കു​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന ചെ​ല​വാ​ണ്​ വി​മാ​ന​ത്തി​ന്​ ഉ​ള്ള​ത്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള​തും കാ​ര്യ​ക്ഷ​മ​ത​യു​ള്ള​തു​മാ​യ എ320 ​നി​യോ വി​മാ​നം സ​ലാം എ​യ​റി​നെ സം​ബ​ന്ധി​ച്ച്​ മൂ​ല്യ​വ​ത്താ​യ ഒ​ന്നാ​ണെ​ന്ന്​ സ​ലാം എ​യ​ർ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഒാ​ഫി​സ​ർ ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. അ​ഞ്ച്​ പു​തി​യ എ320 ​നി​യോ വി​മാ​ന​ങ്ങ​ൾ ലീ​സി​ന്​ എ​ടു​ക്കാ​ൻ സ​ലാം എ​യ​റും ഏ​വി​യേ​ഷ​ൻ ലീ​സ്​ ക​മ്പ​നി​യാ​യ അ​ലാ​ഫ്​​കോ​യു​മാ​യി ഒ​പ്പു​വെ​ച്ച ധാ​ര​ണാ​പ​ത്ര പ്ര​കാ​ര​മാ​ണ്​ പു​തി​യ വി​മാ​നം ല​ഭ്യ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsa 20 flight
News Summary - a 20 flight-oman-oman news
Next Story