Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2020 5:01 PM IST Updated On
date_range 10 July 2020 5:01 PM ISTഒമാനിൽ 1889 പേർക്ക് കോവിഡ്; റെക്കോർഡ് വർധന
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. വെള്ളിയാഴ്ച 1889 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 53614 ആയി. 4574 സാമ്പിളുകളാണ് പരിശോധന നടത്തിയത്. പുതിയ രോഗികളിൽ 1268 പേരും സ്വദേശികളാണ്. 621 പേരാണ് പ്രവാസികൾ. 1204 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 34225 ആയി. എട്ടുപേർ പേർ കൂടി മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 244 ആയി ഉയർന്നു. 74 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 501 പേരാണ് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 130 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 19145 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. കൂടുതൽ പുതിയ രോഗികൾ മസ്കത്തിൽ തന്നെയാണ്. 890 പേർക്കാണ് ഇവിടെ പുതുതായി രോഗം കണ്ടെത്തിയത്.
ഇതോടെ മസ്കത്തിലെ ആകെ രോഗികളുടെ എണ്ണം 32060 ആയി. ഇതിൽ 22966 പേർക്ക് അസുഖം ഭേദമായിട്ടുണ്ട്. മരണപ്പെട്ടതിൽ 147 പേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. തെക്കൻ ബാത്തിനയും വടക്കൻ ബാത്തിനയുമാണ് പുതിയ രോഗികളുടെ എണ്ണത്തിൽ അടുത്ത സ്ഥാനങ്ങളിൽ.
സീബിലാണ് ഇന്നും കൂടുതൽ രോഗികൾ. 391 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബോഷറിൽ 191 പേരും മത്രയിൽ 102 പേരും പുതുതായി വൈറസ് ബാധിതരായി. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ, പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-7897, 6428,102; ബോഷർ-8564,6306,191; മസ്കത്ത്- 1085,856, 83; അമിറാത്ത്-2199,1311,86; സീബ് -11722,7792,391; ഖുറിയാത്ത്-593,273,39.
2. വടക്കൻ ബാത്തിന: സുവൈഖ് -1501,751,58; ഖാബൂറ-458,261,3; സഹം-1040,564,10; സുഹാർ -2233,1179,97; ലിവ -522,299,5; ഷിനാസ് -525,258,7.
3. തെക്കൻ ബാത്തിന: ബർക്ക-2585,1280,190; വാദി മആവിൽ- 237,114,18; മുസന്ന-1089,519,27; നഖൽ -235,125,8; അവാബി- 185,136,5; റുസ്താഖ് -1096,485,62.
4. ദാഖിലിയ: നിസ്വ-672,356,65; സമാഇൽ-716,355,44; ബിഡ്ബിദ്-420,223,21; ഇസ്കി -343,172,23; മന-112,45,1; ഹംറ-135,63,2; ബഹ്ല -275,140,9; ആദം-123,87,7.
5. ദോഫാർ: സലാല- 1447,436,79; മസ്യൂന-43,28,0; ഷാലിം-42,20,2; മിർബാത്ത്-168,2,0; തഖാ-10,3,0; തുംറൈത്ത്-34,5,0; റഖിയൂത്ത് -4,0,0; ദൽഖൂത്ത്-4,2,0.
6. അൽ വുസ്ത: ഹൈമ-119,46,6; ദുകം -1143,1078,14; അൽ ജാസിർ-147,54,15; മഹൂത് - 8,1,5.
7. തെക്കൻ ശർഖിയ: ബുആലി-585,438,10; ബുഹസൻ-100,65,9; സൂർ-506,245,57; അൽ കാമിൽ -144,77,23; മസീറ-4,2,0.
8. വടക്കൻ ശർഖിയ: ഇബ്ര- 184,105,7; അൽ ഖാബിൽ-69,38,1; ബിദിയ -135,64,20; മുദൈബി -572,300,60; ദമാ വതായിൻ-112,67,0; വാദി ബനീ ഖാലിദ് -38,17,1.
9. ബുറൈമി: ബുറൈമി -567,363,17; മഹ്ദ-17,10,2, സുനൈന-2,0,0.
10. ദാഹിറ: ഇബ്രി- 639,276,16; ദങ്ക്-63, 32,12; യൻകൽ -113,56,3.
11. മുസന്ദം: ഖസബ് -22,12,2; ദിബ്ബ-6,3,0; ബുക്ക -5,2,0.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story