Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ ക​ഴി​ഞ്ഞ...

ഒ​മാ​നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 16.67 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ

text_fields
bookmark_border
ഒ​മാ​നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 16.67 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ
cancel

മ​സ്ക​ത്ത്​: ഒ​മാ​നി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ നാ​ലു ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ 16,67,393 വാ​ഹ​ന​ങ്ങ​ളാ​ണ്​ സു​ൽ​ത്താ​നേ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്​​ത​ത്. മു​ൻ​വ​ർ​ഷം ഇ​ത്​ 1,660,803 വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു. രാ​ജ്യ​ത്തെ ആ​കെ വാ​ഹ​ന​ങ്ങ​ളു​ടെ 79.6 ശ​ത​മാ​ന​വും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​ണ്. 13,26,587 എ​ണ്ണം വ​രു​മി​തെ​ന്നു ദേ​ശീ​യ​ സ്ഥി​തിവി​വ​ര കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും വെ​ള്ള നി​റ​ത്തി​ലാ​ണ്. 42.7 ശ​ത​മാ​നം നി​ര​ക്കി​ൽ 712,73 വാ​ഹ​ന​ങ്ങ​ളാ​ണ്​ വെ​ള്ള​നി​റ​ത്തി​ലു​ള്ള​ത്.

നി​റ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന ശ​ത​മാ​നം വ​ർ​ധ​ന​​ പ​ർ​പ്പി​ളി​ലാ​ണ്. ഈ ​നി​റ​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ 21.6 ശ​ത​മാ​നം വ​ർ​ധി​ച്ചു. ചാ​ര​നി​റ​ത്തി​ൽ 10.9 ശ​ത​മാ​ന​മാ​യും ഉ​യ​ർ​ന്നു.

വാ​ണി​ജ്യ ലൈ​സ​ൻ​സു​ള്ള വാ​ഹ​ന​ങ്ങ​ൾ 14.7 ശ​ത​മാ​ന​മാ​ണ്- 244,486. ആ​കെ​യു​ള്ള​തി​ന്‍റെ ര​ണ്ട്​ ശ​ത​മാ​ന​മാ​ണ്​ വാ​ട​ക വാ​ഹ​ന​ങ്ങ​ൾ. 33,861 വാ​ഹ​ന​ങ്ങ​ളാ​ണ്​ ഇ​തി​ലു​ള്ള​ത്. ടാ​ക്സി വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 27,881 ആ​യി. ഇ​ത്​ മൊ​ത്തം വാ​ഹ​ന​ത്തി​ന്‍റെ 1.7 ശ​ത​മാ​നം വ​രും. സു​ൽ​ത്താ​നേ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ത്തം വാ​ഹ​ന​ങ്ങ​ളു​ടെ 90.6 ശ​ത​മാ​ന​വും (15,10,013) മൂ​ന്ന്​ ട​ണ്ണി​ന്​ താ​ഴെ ഭാ​ര​മു​ള്ള​വ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VehiclesRegisterOman
News Summary - 16.67 lakh vehicles registered in Oman last year
Next Story