Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ 166 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
നാലു പേർ കൂടി മരിച്ചു
ഒമാനിൽ 166 പേർക്ക്​ കൂടി കോവിഡ്​
cancel

മസ്​കത്ത്​: 166 പേർക്ക്​ കൂടി ഒമാനിൽ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 84818 ആയി. 262 പേർക്ക്​ കൂടി രോഗം ഭേദമായി. 79409 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. ചികിത്സയിലിരുന്ന നാലുപേർ കൂടി മരിച്ചു. 646 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 56 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 406 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. 148 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story