Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറു​സ്​​താ​ഖി​ൽ 1500...

റു​സ്​​താ​ഖി​ൽ 1500 കാ​ട്ടു​മ​ര​ത്തൈ​ക​ൾ ന​ട്ടു

text_fields
bookmark_border
റു​സ്​​താ​ഖി​ൽ 1500 കാ​ട്ടു​മ​ര​ത്തൈ​ക​ൾ ന​ട്ടു
cancel
camera_alt

റു​സ്​​താ​ഖ്​ വി​ലാ​യ​ത്തി​ൽ കാ​ട്ടു​മ​ര​ത്തൈ​ക​ൾ ന​ടു​ന്നു

മ​സ്ക​ത്ത്​: തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​​ണ​റേ​റ്റി​ലെ റു​സ്​​താ​ഖ്​ വി​ലാ​യ​ത്തി​ൽ 1500 ഒ​മാ​നി കാ​ട്ടു​മ​ര​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. ഗ​വ​ർ​ണ​റേ​റ്റി​ലെ പ​രി​സ്ഥി​തി അ​തോ​റി​റ്റി, കാ​യി​ക, സാം​സ്കാ​രി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ യൂ​ത്ത് സെ​ന്റ​ർ, റു​സ്താ​ഖ് ചാ​രി​റ്റ​ബി​ൾ ടീം ​എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ കാ​മ്പ​യി​നി​ലൂ​ടെ​യാ​ണ്​ ഇ​ത്ര​യും വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട​ത്. സി​ദ്ർ, ഗാ​ഫ്, ഖാ​ർ​ത്ത് തു​ട​ങ്ങി​യ മ​ര​ങ്ങ​ളു​ടെ തൈ​ക​ളാ​ണ്​ വി​ലാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച​ത്. 10 ദ​ശ​ല​ക്ഷം മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​നു​ള്ള ദേ​ശീ​യ സം​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു കാ​മ്പ​യി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rustaqplanted1500 forest saplings
News Summary - 1500 forest saplings planted in Rustaq
Next Story