Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടലിൽ അകപ്പെട്ട 15 ഏഷ്യൻ വംശജരെ രക്ഷപ്പെടുത്തി
text_fieldsbookmark_border
ബോട്ട് മുങ്ങി കടലിൽ അപകടത്തിൽപ്പെട്ട 15 വിദേശികളെ റോയൽ ഒമാൻ പൊലീസ് രക്ഷപ്പെടുത്തുന്നു
മസ്കത്ത്: ബോട്ട് മുങ്ങി കടലിൽ അപകടത്തിൽപ്പെട്ട 15 വിദേശികളെ റോയൽ ഒമാൻ പൊലീസ് രക്ഷപ്പെടുത്തി. ദോഫാർ ഗവർണറേറ്റിലെ കടലിലാണ് 15 ഏഷ്യൻ വംശജർ അപകടത്തിൽപ്പെട്ടത്. അപകടവിവരമറിഞ്ഞെത്തിയ ദോഫാർ കോസ്റ്റ് ഗാർഡ് പൊലീസ് ഇവരെ രക്ഷപ്പെടുത്തി സലാല പോർട്ടിൽ എത്തിക്കുകയായിരുന്നു.
Next Story

