Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 10:40 AM GMT Updated On
date_range 21 July 2020 10:40 AM GMTഒമാനിൽ 1487 പേർക്ക് കൂടി കോവിഡ്
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ 1487 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4701 പരിശോധനകളാണ് നടത്തിയത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 69887 ആയി. പുതിയ രോഗികളിൽ 1159 പേർ സ്വദേശികളും 328 പേർ പ്രവാസികളുമാണ്. 1458 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്തർ 46608 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 പേരാണ് മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 337 ആയി. 67 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 582 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 169 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 22942 പേർ നിലവിൽ അസുഖബാധിതരാണ്. പുതിയ രോഗികളുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാം ദിവസവും വടക്കൻ ബാത്തിനയാണ് മുന്നിൽ. ഇവിടെ 525 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 415 പേരുള്ള മസ്കത്തും 126 പേരുള്ള തെക്കൻ ശർഖിയയുമാണ് അടുത്ത സ്ഥാനങ്ങളിൽ. വിലായത്ത് തലത്തിലെ കണക്കുകൾ പരിശോധിക്കുേമ്പാൾ സുഹാറാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ. 148 പേർക്കാണ് ഇവിടെ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടാമതുള്ള സീബിൽ 132 പുതിയ രോഗികളാണുള്ളത്.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ, പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-8352,7221,36; ബോഷർ-9916,7711,125; മസ്കത്ത്- 1499,1181,61; അമിറാത്ത്-2862,1921,50; സീബ് -13976,10008, 132; ഖുറിയാത്ത്-833,484,11.
2. വടക്കൻ ബാത്തിന: സുവൈഖ് -2394,1174,93; ഖാബൂറ-809,376,36; സഹം-1858,847,93; സുഹാർ -3643,1793,148; ലിവ -1008,448,92; ഷിനാസ് -1008,425,63.
3. തെക്കൻ ബാത്തിന: ബർക്ക-3717,2156,68; വാദി മആവിൽ-316,203,2; മുസന്ന-1652,913,33; നഖൽ -339,197,5; അവാബി- 227,167,2; റുസ്താഖ് -1510,877,9.
4. ദാഖിലിയ: നിസ്വ-992,583,20; സമാഇൽ-990,602,47; ബിഡ്ബിദ്-579,336,20; ഇസ്കി -449,285,2; മന-168,78,1; ഹംറ-182,113,12; ബഹ്ല -426,231,8; ആദം-205,115,9.
5. ദോഫാർ: സലാല- 2217,1088,77; മസ്യൂന-50,42,0; ഷാലിം-64,31,4; മിർബാത്ത്-168,4,0; തഖാ-15,10,0; തുംറൈത്ത്-50,24,0; റഖിയൂത്ത് -8,4,0; ദൽഖൂത്ത്-6,5,0; മഖ്ഷൻ-1,0,0; സദാ- 1,0,0.
6. അൽ വുസ്ത: ഹൈമ-141,117,0; ദുകം -1203,1133,15; അൽ ജാസിർ-179,126,0; മഹൂത് - 19,8,0.
7. തെക്കൻ ശർഖിയ: ബുആലി-854,615,59; ബുഹസൻ-174,115,11; സൂർ-782,502,52; അൽ കാമിൽ -184,109,4; മസീറ-10,3,0.
8. വടക്കൻ ശർഖിയ: ഇബ്ര- 274,158,5; അൽ ഖാബിൽ-114,65,3; ബിദിയ -239,95,9; മുദൈബി -848,476,21; ദമാ വതായിൻ-172,102,0; വാദി ബനീ ഖാലിദ് -58,34,3.
9. ബുറൈമി: ബുറൈമി -710,501,12; മഹ്ദ-19,17,0; സുനൈന-8,0,2.
10. ദാഹിറ: ഇബ്രി-1099,566,22; ദങ്ക്-104,69,6; യൻകൽ -160,115,0.
11. മുസന്ദം: ഖസബ് -31,18,4; ദിബ്ബ-8,7,0; ബുക്ക -7,4,0.

Next Story