Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right143 പേർക്ക്​ കൂടി...

143 പേർക്ക്​ കൂടി കോവിഡ്​; ഒമാനിൽ രോഗികൾ 2274 ആയി

text_fields
bookmark_border
143 പേർക്ക്​ കൂടി കോവിഡ്​; ഒമാനിൽ രോഗികൾ 2274 ആയി
cancel

മസ്​കത്ത്​: ഒമാനിൽ 143 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2274 ആയി. പ ുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 42 പേർ സ്വദേശികളും 101 പേർ വിദേശികളുമാണ്​.

രോഗമുക്​തരായവരുടെ എണ്ണം 364ൽ തുടരുകയാണ്​​. 1900 പേരാണ്​ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. മലയാളിയടക്കം മസ്​കത്തിൽ ചികിത്സയിലിരുന്ന പത്തുപേർ മരണപ്പെടുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmuscutgulf news
News Summary - 143 new covid case in oman
Next Story