Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ 143 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
അഞ്ചുപേർ കൂടി മരിച്ചു
ഒമാനിൽ 143 പേർക്ക്​ കൂടി കോവിഡ്​
cancel

മസ്​കത്ത്​: ഒമാനിൽ 143 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 84652 ആയി. 235 പേർക്ക്​ കൂടി രോഗം ഭേദമായി. 79147 പേർക്കാണ്​ ഇതുവരെ രോഗം ഭേദമായത്​. ചികിത്സയിലിരുന്ന അഞ്ചുപേർ കൂടി മരിച്ചു. 642 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 47 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 406 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. 151 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story