Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാഹനാപകടങ്ങളിൽ കഴിഞ്ഞ...

വാഹനാപകടങ്ങളിൽ കഴിഞ്ഞ വർഷം 133 വിദേശികൾ മരിച്ചു

text_fields
bookmark_border
വാഹനാപകടങ്ങളിൽ കഴിഞ്ഞ വർഷം 133 വിദേശികൾ മരിച്ചു
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ ക​ഴി​ഞ്ഞ വ​ർ​ഷം വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​ത്​ 371 പേ​ർ. മ​രി​ച്ച​വ​രി​ൽ 238 പേ​ർ സ്വ​ദേ​ശി​ക​ളും 133 വി​ദേ​ശി​ക​ളു​മാ​ണെ​ന്ന്​ ദേ​ശീ​യ സ്​​ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​െൻറ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. മ​രി​ച്ച​വ​രി​ൽ 230 പേ​രും പു​രു​ഷ​ന്മാ​രാ​ണ്. അ​മി​ത വേ​ഗ​ത​യാ​ണ്​ കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണം.

198 മ​ര​ണ​ങ്ങ​ൾ അ​ഥ​വാ 53 ശ​ത​മാ​ന​മാ​ണ്​ അ​മി​ത വേ​ഗ​ത​മൂ​ല​മു​ണ്ടാ​യ​ത്. അ​ശ്ര​ദ്ധ​മൂ​ലം 56ഉം ​മോ​ശം പെ​രു​മാ​റ്റം​മൂ​ലം 47ഉം ​വാ​ഹ​ന​ത്തി​െൻറ കേ​ടു​പാ​ടു​ക​ളും തെ​റ്റാ​യ മ​റി​ക​ട​ക്ക​ൽ നി​മി​ത്ത​വും 27 വീ​തം അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​യി. സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ​ത്​ 10 മ​ര​ണ​ങ്ങ​ളാ​ണ്. മോ​ശം കാ​ലാ​വ​സ്​​ഥ​മൂ​ലം അ​ഞ്ചു​ മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചു. വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ൽ 31 പേ​രും ദോ​ഫാ​റി​ൽ 28 പേ​രും മ​സ്​​ക​ത്തി​ൽ 25 പേ​രു​മാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentsmuscuit
News Summary - 133 foreigners were killed in road accidents last year
Next Story