Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൂതാട്ടത്തിലേർപ്പെട്ട 13 പ്രവാസികൾ അറസ്റ്റിൽ

text_fields
bookmark_border
ചൂതാട്ടത്തിലേർപ്പെട്ട 13 പ്രവാസികൾ അറസ്റ്റിൽ
cancel

മസ്‌കത്ത്: ആമിറാത്തിൽ ചൂതാട്ടത്തിലേർപ്പെട്ട 13 ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടിയത്.നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെയും പൊതുനിയമവും ക്രമസമാധാനവും സംരക്ഷിക്കുന്നതിന്റെയും ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതികൾക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 13 Expats Arrested for Gambling
Next Story