Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right1262 പേർക്ക്​ കൂടി...

1262 പേർക്ക്​ കൂടി ഒമാനിൽ കോവിഡ്​ സ്​ഥിരീകരിച്ചു

text_fields
bookmark_border
1262 പേർക്ക്​ കൂടി ഒമാനിൽ  കോവിഡ്​ സ്​ഥിരീകരിച്ചു
cancel

മസ്​കത്ത്​: ഒമാനിൽ 1262 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 48997 ആയി. 4007 സാമ്പിളുകളാണ്​ പരിശോധന നടത്തിയത്​.  പുതിയ രോഗികളിൽ 968 പേരും സ്വദേശികളാണ്​. 294 പേർ മാത്രമാണ്​ പ്രവാസികൾ. 1854 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 31000 ആയി. ആറു പേരാണ്​ മരണപ്പെട്ടത്​. ഇതോടെ മരണസംഖ്യ 224 ആയി ഉയർന്നു.  44 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 464 പേരാണ്​ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 127 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewscovid
News Summary - 1262 more covid patients oman
Next Story