Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right12 മൊ​ബൈ​ൽ...

12 മൊ​ബൈ​ൽ വെ​റ്റ​റി​ന​റി ക്ലി​നി​ക്കു​ക​ൾ കൂ​ടി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

text_fields
bookmark_border
12 മൊ​ബൈ​ൽ വെ​റ്റ​റി​ന​റി ക്ലി​നി​ക്കു​ക​ൾ കൂ​ടി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
cancel
camera_alt????????????????????? ?????????????????????????? ???????? ?????????????? ????????????????
മ​സ്​​ക​ത്ത്​: കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യ​ത്തി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ 12 മൊ​ബൈ​ൽ വെ​റ്റ​റി​ന​റി ക്ലി​നി​ക്കു​ക​ൾ കൂ​ടി രാ​ജ്യ​ത്ത്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പ​ർ​വ​ത പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ദൂ​ര മേ​ഖ​ല​ക​ളി​ലും ആ​ടു​മാ​ടു​ക​ളെ വ​ള​ർ​ത്തു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ട്​ 2014ൽ ​തു​ട​ങ്ങി​യ പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട​മാ​ണി​ത്. കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ഹ​മ്മ​ദ്​ ബി​ൻ നാ​സ​ർ അ​ൽ ബ​ക്​​രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പെ​ട്രോ​ളി​യം ഡെ​വ​ല​പ്​​മ​െൻറ്​ ഒ​മാ​​െൻറ ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ പ​ദ്ധ​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 2014ൽ ​പ​ദ്ധ​തി തു​ട​ക്ക​മി​ട്ട്​ ഇ​തു​വ​രെ 66,779 മൃ​ഗ​ങ്ങ​ൾ​ക്ക്​ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman news12 mobile clinic
News Summary - 12 mobile clinic-oman-oman news
Next Story