Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 11 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു
text_fieldsbookmark_border
മസ്കത്ത്: മുസന്ദത്തുനിന്ന് 11കിലോയിലധികം വരുന്ന മയക്കു മരുന്ന് റോയൽ ഒമാൻ പൊലീസ് പിടിച്ചെടുത്തു. മുസന്ദം ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള നാർകോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്മെന്റാണ് മയക്കുമരുന്ന് പിടികൂടിയത്. നിയമപരമായ നടപടികൾ പൂർത്തീകരിച്ച് വരുകയാണെന്ന് അധികൃതർ അറിയിച്ചു.
Next Story

