Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right102 കി​ലോ ഇ​റ​ച്ചി...

102 കി​ലോ ഇ​റ​ച്ചി ന​ശി​പ്പി​ച്ചു

text_fields
bookmark_border
102 കി​ലോ ഇ​റ​ച്ചി ന​ശി​പ്പി​ച്ചു
cancel
camera_alt

മു​ദൈ​ബി​യി​ൽ പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ഇ​റ​ച്ചി

മ​സ്​​ക​ത്ത്​: മു​ദൈ​ബി വി​ലാ​യ​ത്തി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത 102 കി​ലോ ഇ​റ​ച്ചി പി​ടി​ച്ചെ​ടു​ത്ത്​ ന​ശി​പ്പി​ച്ചു. വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റു​ടെ ഒാ​ഫി​സ്​ ട്വി​റ്റ​റി​ലാ​ണ്​ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. സ​മ​ദ്​​ഷാ​നി​ലെ ന​ഗ​ര​സ​ഭ വി​ഭാ​ഗ​ത്തി​നു കീ​ഴി​ലു​ള്ള ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം ഇ​റ​ച്ചി വി​ൽ​പ​ന ശാ​ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ത്​ ക​ണ്ടെ​ടു​ത്ത​ത്. ര​ണ്ട്​ ആ​രോ​ഗ്യ നി​യ​മ​ലം​ഘ​ന​ങ്ങ​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meatoman news
Next Story