Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 1014 പേർക്ക്​...

ഒമാനിൽ 1014 പേർക്ക്​ കൂടി കോവിഡ്​ 

text_fields
bookmark_border
ഒമാനിൽ 1014 പേർക്ക്​ കൂടി കോവിഡ്​ 
cancel

മസ്​കത്ത്​: ഒമാനിൽ 1014 പേർക്ക്​ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ 643 പേർ പ്രവാസികളാണ്​. ഇതോടെ ​രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 11437 ആയി. നാലു പേർക്ക്​ കൂടി രോഗമുക്​തി ലഭിച്ചതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 2400 ആയി. ഒരു മലയാളിയടക്കം അഞ്ചുപേരാണ്​ ഞായറാഴ്​ച മരണപ്പെട്ടത്​. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 47 ആയി. 

8990പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 802 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 8648 ആയി.  ഇവിടെ 1222 പേർക്ക്​ അസുഖം ഭേദമായി. 

വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, ഭേദമായവർ 

1. മസ്​കത്ത് ഗവർണറേറ്റ്​ 

മത്ര-3869, 770 
മസ്​കത്ത്​-83, 9 
ബോഷർ-1979, 218 
അമിറാത്ത്​-334,18 
സീബ്​-2346, 200 
ഖുറിയാത്ത്​ -37, 7

2. തെക്കൻ ബാത്തിന 

ബർക്ക-379, 162 
വാദി മആവിൽ-27,11 
മുസന്ന -174, 49 
നഖൽ -51, 23 
അവാബി-47, 44 
റുസ്​താഖ്​-109, 46.  

3. വടക്കൻ ബാത്തിന 

സുവൈഖ്​-177, 70 
ഖാബൂറ-36,17 
സഹം-121, 29 
സുഹാർ-255, 84 
ലിവ-85,17 
ഷിനാസ്-86,43. 

4. ദാഖിലിയ  

നിസ്​വ-92, 64 
സമാഇൽ-140, 61 
ബിഡ്​ബിദ്​-82, 28  
ഇസ്​കി-68,15 
മന-6, 3  
ഹംറ-7, 4  
ബഹ്​ല-46, 24 
ആദം-58, 55. 

5. തെക്കൻ ശർഖിയ 

ബുആലി-162, 136 
ബുഹസൻ-5, 1 
സൂർ-78, 36 
അൽ കാമിൽ-37, 14 
മസീറ-1, 0. 

6. ദാഹിറ

ഇബ്രി-120, 41 
ദങ്ക്-17, 12 
യൻകൽ-8, 3. 

7. ബുറൈമി 

ബുറൈമി-114, 27

8. വടക്കൻ ശർഖിയ 

ഇബ്ര-29, 8 
അൽ ഖാബിൽ-8, 4 
ബിദിയ-1, 4 
മുദൈബി-58, 19 
ദമാ വതായിൻ-14, 0 
വാദി ബനീ ഖാലിദ്​ -3, 0. 

9. ദോഫാർ:  

സലാല-28, 18

10. മുസന്ദം: 

ഖസബ്-6, 4 
ദിബ്ബ-1, 1 
ബുക്ക -1, 1

11. അൽ വുസ്​ത: 

ഹൈമ-15, 0 
ദുകം -27, 0.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newscovid 19coron a virus
News Summary - 1014 covid cases too in oman -gulf news
Next Story