Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​മ​സ്ത നൂ​റാം...

സ​മ​സ്ത നൂ​റാം വാ​ർ​ഷി​കം: ഒ​മാ​ൻ​ത​ല പ്ര​ചാ​ര​ണ ഉ​ദ്​​ഘാ​ട​നം ന​ട​ന്നു

text_fields
bookmark_border
samastha anniversary
cancel
camera_alt

സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക ഒ​മാ​ൻ​ത​ല പ്ര​ചാ​ര​ണ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ൻ​റ് ജി​ഫ്രി മു​ത്തു​ക്കോ​യ

ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു. സ​യ്യി​ദ് ഷം​സു​ദ്ദീ​ൻ ത​ങ്ങ​ൾ സു​ഹാ​ർ, മു​ഹി​യു​ദ്ദീ​ൻ മു​സ്‌​ലി​യാ​ർ​ സൂ​ർ,

റ​ഈസ് ​അ​ഹ​മ്മ​ദ്, യു.​കെ. ഇ​മ്പി​ച്ചാ​ലി മു​സ്​​ലി​യാ​ർ, ജു​മു​അ സ​ഹീ​ദ് സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി, അ​ൻ​വ​ർ ഹാ​ജി, മു​ഹ​മ്മ​ദ​ലി ഫൈ​സി, കെ.​എ​ൻ.​എ​സ് മൗ​ല​വി എ​ന്നി​വ​ർ സ​മീ​പം

മ​സ്ക​ത്ത്​: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ഒ​മാ​നി​ൽ എ​ത്തി​യ സ​മ​സ്ത പ്ര​സി​ഡ​ന്‍റ്​ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ​ക്ക് ഒ​മാ​നി​ൽ പ്രൗ​ഢ സ്വീ​ക​ര​ണം ന​ൽ​കി. മ​സ്ക​ത്ത്​ സു​ന്നി സെൻറ​ർ മ​ദ്​​റ​സ​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ റ​ഈ​സ് അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​ഐ.​സി, സു​ന്നീ സെ​ന്റ​ർ പ്ര​സി​ഡ​ന്‍റ്​ അ​ൻ​വ​ർ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൂ​ർ കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ്​ മു​ഹ്യുദ്ദീ​ൻ മു​സ്​​ലി​യാ​ർ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക ഒ​മാ​ൻ ത​ല പ്ര​ച​ാര​ണ ഉ​ദ്ഘാ​ട​ന​വും സ​മാ​പ​ന പ്രാ​ർ​ഥ​ന​യും ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. റേ​ഞ്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു.​കെ ഇ​മ്പി​ച്ചാ​ലി മു​സ്​​ലി​യാ​ർ, അ​ഷ്റ​ഫ് കി​ണ​വ​ക്ക​ൽ, ഷ​ക്കീ​ർ ഫൈ​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു .

ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഒ​മാ​ൻ സ​മ​സ്ത ഘ​ട​ക​ങ്ങ​ളു​ടെ സം​ഭാ​വ​ന അ​ൻ​വ​ർ ഹാ​ജി ജി​ഫ്രി മു​ത്തുക്കോ​യ ത​ങ്ങ​ളെ ഏ​ൽ​പ്പി​ച്ചു. ഇ​ന്ന് സൂ​റി​ൽ ന​ട​ക്കു​ന്ന സൂ​ർ കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്തി​ന്റെ നാ​ല്പ​താം വാ​ർ​ഷി​ക​വും ഒ​മാ​ൻ എ​സ്.​കെ.​എ​സ്.​എ​സ്എ​ഫ് ന​ട​ത്തു​ന്ന മ​നു​ഷ്യ​ജാ​ലി​ക​യും ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

റേ​ഞ്ച് പ്ര​സി​ഡ​ന്‍റ്​ എ​ൻ. മു​ഹ​മ്മ​ദ​ലി ഫൈ​സി സ്വാ​ഗ​ത​വും സു​ന്നി​സെൻറ​ർ സെ​ക്ര​ട്ട​റി സാ​ജു​ദ്ദീ​ൻ ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamasthaOman NewsAnniversary
News Summary - 100th Anniversary- Campaign Launched in oman
Next Story