Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃത മത്സ്യ വിൽപന: 1000 കിലോ പിടികൂടി, ഏഴ് പേർക്കെതിരെ കേസ്
text_fieldsbookmark_border
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ വഴിയോരക്കച്ചവടക്കാരിൽനിന്ന് 1000 കിലോയോളം മത്സ്യം കണ്ടുകെട്ടിയതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
അനാരോഗ്യകരമായ അന്തരീക്ഷത്തിൽ മീൻ വിറ്റതിന് ഏഴ് കേസുകൾ എടുക്കുകയും ചെയ്തു. പരാതി വ്യാപകമായതിനെ തുടർന്ന് സുർ അൽ ഹദീദ്, ഹെയിൽ മേഖലകളിൽ കച്ചവടക്കാർക്കെതിരെയാണ് നടപടിയെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

