Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ്ലോബൽ മണി...

ഗ്ലോബൽ മണി എക്​സ്​ചേഞ്ച്​ ചിത്രരചന മത്സര ജേതാക്കൾ

text_fields
bookmark_border
ഗ്ലോബൽ മണി എക്​സ്​ചേഞ്ച്​ ചിത്രരചന മത്സര ജേതാക്കൾ
cancel
camera_alt

ദേവാംഗന ജൂബിഷ്, ആൽഫ്രഡ്​ ബിനോയ്, ആസ്​ത കുമാരി, കാമരാജ്​ നാഗേന്ദ്രൻ, ഷഫ്​ന, വർഷ

മസ്​കത്ത്​: ഗ്ലോബൽ മണി എക്​സ്​ചേഞ്ച്​ കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച ഒാൺലൈൻ ചിത്രരചന മത്സരത്തിലെ ജേതാക്കളെ പ്രഖ്യാപിച്ചു. 15 വയസ്സുവരെയുള്ള കുട്ടികൾക്ക്​ 'ലോക്​ഡൗണും പരിസ്​ഥിതിയും'എന്ന വിഷയത്തിലും 15 വയസ്സിന്​ മുകളിലുള്ളവർക്ക്​ 'കോവിഡ്​ പ്രതിരോധ പോരാളികൾ: ലോകത്തി​ൻെറ യഥാർഥ ഹീറോകൾ'എന്ന വിഷയത്തിലുമാണ്​ മത്സരം നടന്നത്​.

കുട്ടികളുടെ വിഭാഗത്തിൽ ദേവാംഗന ജൂബിഷിനാണ്​ ഒന്നാം സ്​ഥാനം. ആൽഫ്രഡ്​ ബിനോയ്​, ആസ്​ത കുമാരി എന്നിവർ രണ്ടും മൂന്നും സ്​ഥാനത്ത്​ എത്തി. മുതിർന്നവരുടെ വിഭാഗത്തിൽ കാമരാജ്​ നാഗേന്ദ്രൻ ആണ്​ ഒന്നാം സ്​ഥാനത്ത്​. കെ.​െഎ. ഷഫ്​ന, വർഷ എന്നിവരാണ്​ രണ്ടും മൂന്നും സ്​ഥാനത്ത്​. ഫേസ്​ബ​ുക്ക്​ ലൈവിൽ ഗ്ലോബൽമണി എക്​സ്​ചേഞ്ച്​ ജനറൽ മാനേജർ അമിത്​ താലൂക്​ദാർ ആണ്​ വിജയികളെ പ്രഖ്യാപിച്ചത്​. രണ്ടു​ വിഭാഗങ്ങളിലുമായി 200ലധികം എൻട്രികളാണ്​ ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#gulf news#oman news#global money exchange#Drawing competition
Next Story