Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2020 11:59 PM GMT Updated On
date_range 15 Aug 2020 6:24 AM GMTസുൽത്താൻ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു
text_fieldsbookmark_border
മസ്കത്ത്:ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് ഇന്ത്യൻ പ്രസിഡൻറ് രാംനാഥ് കോവിന്ദിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. പ്രസിഡൻറിന് ആയുരാരോഗ്യ സൗഖ്യം നേർന്ന സുൽത്താൻ ഇന്ത്യൻ ജനതക്ക് കൂടുതൽ ക്ഷേമവും െഎശ്വര്യങ്ങളും ഉണ്ടാകേട്ടയെന്ന് ആശംസാ സന്ദേശത്തിൽ അറിയിച്ചു.
Next Story