Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightഒറ്റത്തവണ ഉപയോഗം:...

ഒറ്റത്തവണ ഉപയോഗം: പ്ലാസ്​റ്റിക് കാരിബാഗുകൾ നിരോധിക്കും

text_fields
bookmark_border
ഒറ്റത്തവണ ഉപയോഗം: പ്ലാസ്​റ്റിക് കാരിബാഗുകൾ നിരോധിക്കും
cancel

മ​സ്‌​ക​ത്ത​്​: ഒ​രു ത​വ​ണ ഉ​പ​യോ​ഗി​ച്ച​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്​​റ്റി​ക് ബാ​ഗു​ക​ൾ അ​ടു​ത്ത വ​ർ​ഷം ആ​ദ്യം മു​ത​ൽ നി​രോ​ധി​ച്ചേ​ക്കും. പ​ക​രം പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ​തും പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ കാ​രി​ബാ​ഗു​ക​ൾ വി​പ​ണ​യി​ലെ​ത്തി​ക്കാ​നാ​ണ് നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷം ബൃ​ഹ​ത്താ​യ പ​ദ്ധ​തി ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഒ​മാ​നി​ലെ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ മ​ന്ത്രാ​ല​യം.

ദി​നം​പ്ര​തി ട​ൺ​ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് ഉ​പ​യോ​ഗ​ശേ​ഷം പു​റ​ന്ത​ള്ളു​ന്ന പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ൾ മൂ​ലം കു​ന്നു​കൂ​ടു​ന്ന​ത്. പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ​യും പ​രി​സ്ഥി​തി​യെ​യും ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കു​ന്ന പ്ലാ​സ്​​റ്റി​ക്കി​നെ പ​ടി​ക​ട​ത്താ​നു​ള്ള സ​ജീ​വ നീ​ക്കം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​രോ​ഗ്യ​വും പ്ര​കൃ​തി​യും സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്, പ്ലാ​സ്​​റ്റി​ക് ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യാ​ൻ നി​യ​മം ത​യാ​റാ​ക്കു​മെ​ന്ന് പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ മ​ന്ത്രാ​ല​യം സൂ​ച​ന ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story