Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: മലയാളി യുവാവ് ഷാർജയിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: മലയാളി യുവാവ് ഷാർജയിൽ നിര്യാതനായി
cancel

ഷാർജ: മലപ്പുറം തിരൂർ ചമ്രവട്ടം സ്വദേശി ഷാർജയിൽ നിര്യാതനായി. കുളങ്ങര വീട്ടിൽ മുഹമ്മദ്‌ അസ്​ലം(26) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് അബ്ദുൽ റസാഖ് ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: റഫ്​ന, റിയാദ മിൻഹ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali youth dies of cardiac arrest in sharjah
Next Story