സീറോ മലബാർ കൾചറൽ അസോസിയേഷൻ ഭാരവാഹികൾ
text_fieldsജോർജ് ജോസഫ്, ഡെന്നി തോമസ്, ഫ്രാൻസിസ് പോൾ
കുവൈത്ത് സിറ്റി: സീറോ മലബാർ കൾചറൽ അസോസിയേഷൻ (എസ്.എം.സി.എ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡെന്നി തോമസ് കാഞ്ഞൂപറമ്പിൽ (പ്രസി), ജോർജ് ജോസഫ് വാക്യത്തിനാൽ (ജന.സെക്ര), ഫ്രാൻസിസ് പോൾ കോയിക്കകുടി (ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. മേഖല കൺവീനർമാരായി സിജോ മാത്യു ആലോലിച്ചാലിൽ (അബ്ബാസിയ), ഫ്രാൻസിസ് പോൾ മാളിയേക്കൽ (സിറ്റി, ഫർവാനിയ), ജോബ് ആന്റണി പുത്തൻവീട്ടിൽ (സാൽമിയ), ജോബി വർഗീസ് തെക്കേടത്ത് (ഫഹഹീൽ) എന്നിവരെയും തിരഞ്ഞെടുത്തു.1995ൽ കുവൈത്തിൽ സ്ഥാപിതമായ സംഘടനയായ എസ്.എം.സി.എ സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ എ.കെ.സി.സിയോട് അഫിലിയേറ്റ് ചെയ്ത സംഘടനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

