Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു​വ ടി20...

യു​വ ടി20 ​ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ് പ​ത്താം സീ​സ​ൺ 27 മു​ത​ൽ

text_fields
bookmark_border
യു​വ ടി20 ​ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ് പ​ത്താം സീ​സ​ൺ 27 മു​ത​ൽ
cancel
camera_alt

യു​വ ടി20 ​സീ​സ​ൺ 10 ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം എം.​സി.​വൈ.​എം ഡ​യ​റ​ക്ട​ർ

റ​വ. ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത് നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ കൂ​ട്ടാ​യ്മ​യാ​യ കെ.​എം.​ആ​ർ.​എ​മ്മി​ന്റെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ എം.​സി.​വൈ.​എം സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ ടി20 ​ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ് ജ​നു​വ​രി 27 മു​ത​ൽ ന​ട​ക്കും. ടൂ​ർ​ണ​മെ​ന്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം എം.​സി.​വൈ.​എം ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത് നി​ർ​വ​ഹി​ച്ചു. കെ.​എം.​ആ​ർ.​എം പ്ര​സി​ഡ​ന്റ് ജോ​സ​ഫ് കെ. ​ഡാ​നി​യേ​ൽ വി​ഡി​യോ റി​ലീ​സി​ങ് നി​ർ​വ​ഹി​ച്ചു.

കെ.​എം.​ആ​ർ.​എം പ്ര​സി​ഡ​ന്റ് ജോ​സ​ഫ് കെ. ​ഡാ​നി​യേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു കോ​ശി, എം.​സി.​വൈ.​എം പ്ര​സി​ഡ​ന്റ് ലി​ബി​ൻ കെ. ​ബെ​ന്നി, സെ​ക്ര​ട്ട​റി റി​നി​ൽ രാ​ജു, ട്ര​ഷ​റ​ർ സാം​സ​ൺ സെ​റാ​ഫി​ൻ, ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ കെ.​എ​സ്. ജ​യിം​സ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ജ​നു​വ​രി 27 മു​ത​ൽ ഫെ​ബ്രു​വ​രി 26 തീ​യ​തി വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ കു​വൈ​ത്തി​ലെ പ്ര​മു​ഖ 16 ടീ​മു​ക​ൾ നാ​ലു ഗ്രൂ​പ്പു​ക​ളി​ലാ​യി മാ​റ്റു​ര​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 5587 0225,99113484 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitYouth T20 Cricket Tournament
News Summary - Youth T20 Cricket Tournament , kuwait
Next Story