Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയൂ​ത്ത്​ ഇ​ന്ത്യ...

യൂ​ത്ത്​ ഇ​ന്ത്യ സ്​​പോ​ർ​ട്​​സ്​: സാ​ൽ​മി​യ സോ​ൺ മു​ന്നി​ൽ

text_fields
bookmark_border
യൂ​ത്ത്​ ഇ​ന്ത്യ സ്​​പോ​ർ​ട്​​സ്​: സാ​ൽ​മി​യ സോ​ൺ മു​ന്നി​ൽ
cancel
camera_alt???????? ??????? ????????? ???????????????????? ????????? ?????????????? ?????????????? ????????????? ??????????? ????????????? ????????

കു​വൈ​ത്ത്​ സി​റ്റി: ‘കാ​യി​ക​ശ​ക്തി മാ​ന​വ ന​ന്മ​ക്ക്’ മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി യൂ​ത്ത് ഇ​ന്ത്യ സം​ഘ​ടി​പ്പി​ക്കു​ന്ന ‘പ്ര​വാ​സി സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് 2019’​െൻ​റ ഭാ​ഗ​മാ​യി ന​ട​ന്ന ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കു​മ്പോ​ൾ 18 പോ​യ​ൻ​റു​മാ​യി സാ​ൽ​മി​യ സോ​ൺ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്നു. 13 പോ​യ​ൻ​റു​മാ​യി ഫ​ർ​വാ​നി​യ, ഫ​ഹാ​ഹീ​ൽ സോ​ണു​ക​ൾ ര​ണ്ടാം സ്ഥാ​ന​ത്തും 10 പോ​യ​ൻ​റു​മാ​യി അ​ബ്ബാ​സി​യ സോ​ൺ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്. ഫു​ട്ബാ​ൾ, വോ​ളി​ബാ​ൾ, ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മ​െൻറു​ക​ളി​ൽ യ​ഥാ​ക്ര​മം ഫ​ഹാ​ഹീ​ൽ, ഫ​ർ​വാ​നി​യ, സാ​ൽ​മി​യ സോ​ണു​ക​ൾ കി​രീ​ടം നേ​ടി.

ഒ​ക്ടോ​ബ​ര്‍ 25ന്​ ​കൈ​ഫാ​ന്‍ അ​മ​ച്വ​ര്‍ അ​ത്‌​ല​റ്റി​ക് സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​ത്​​ല​റ്റി​ക്​ മ​ത്സ​ര​ങ്ങ​ളു​ടെ​യും മ​റ്റു കാ​യി​ക ഇ​ന​ങ്ങ​ളു​ടെ​യും പോ​യ​ൻ​റ്​ നി​ല​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക. മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സോ​ണ​ല്‍ ക്യാ​പ്റ്റ​ന്മാ​രാ​യ ഹാ​ഷിം പൊ​ന്നാ​നി (അ​ബ്ബാ​സി​യ-99020784), ലി​സാ​ബ് (ഫ​ഹാ​ഹീ​ല്‍-65735793), വി​ഷ്ണു ന​ടേ​ഷ് (സാ​ൽ​മി​യ-66354721), അ​സ്​​ല​ദ് (ഫ​ർ​വാ​നി​യ -95546412) എ​ന്നി​വ​രെ​യോ സ്പോ​ർ​ട്സ് വ​കു​പ്പ് ക​ൺ​വീ​ന​ർ സ​ലീ​ജ് (60420262), സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ന്‍ എ​ന്‍.​കെ. ഷാ​ഫി (90942193) എ​ന്നി​വ​രെ​യോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. കൂ​ടാ​തെ www.youthindiakuwait.com എ​ന്ന വെ​ബ് സൈ​റ്റി​ലൂ​ടെ​യും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsyouth india sports
News Summary - youth india sports-kuwait-gulf news
Next Story