Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയൂത്ത് ഇന്ത്യ ഖുർആൻ...

യൂത്ത് ഇന്ത്യ ഖുർആൻ പാരായണ മത്സരം

text_fields
bookmark_border
യൂത്ത് ഇന്ത്യ ഖുർആൻ പാരായണ മത്സരം
cancel

കു​വൈ​ത്ത് സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 18 മു​ത​ൽ 36 വ​യ​സ്സ് വ​രെയുള്ള കു​വൈ​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി സൂ​റ. അ​ൽ ക​ഹ്‌​ഫ് ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഓ​ൺ​ലൈ​നി​ലൂ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്രാ​ഥ​മി​ക റൗ​ണ്ടി​ന് ശേ​ഷം ഫൈ​ന​ൽ റൗ​ണ്ട് ഫെ​ബ്രു​വ​രി 20ന് ​ന​ട​ത്തും. ആ​ദ്യ മൂ​ന്ന് സ​്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 50, 30, 20 ദീ​നാ​ർ ക്യാ​ഷ് സ​മ്മാ​നം ഉ​ണ്ടാ​യി​രി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ ഫെ​ബ്രു​വ​രി 16ന് ​അ​വ​സാ​നി​ക്കും. മ​ത്സ​ര ര​ജി​സ്ട്രേ​ഷ​ന് -99219195.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth indiaKuwait NewsQuran recitation competitiongulf news malayalam
News Summary - Youth India Quran Recitation Competition
Next Story