Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂത്ത് ഇന്ത്യ കുവൈത്ത് ‘മിശ്കാത്ത്’ പരീക്ഷ വിജയികൾ

text_fields
bookmark_border
യൂത്ത് ഇന്ത്യ കുവൈത്ത് ‘മിശ്കാത്ത്’ പരീക്ഷ വിജയികൾ
cancel
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് യുവാക്കളുടെ വൈജ്ഞാനികവും വ്യക്തിത്വപരവുമായ വളർച്ച മുന്നിൽ കണ്ട് ഈ വർഷം മുതൽ ആരംഭിച്ച ‘മിശ്കാത്ത്’ യൂത്ത് പഠന കോഴ്‌സിലെ ഒന്നാംഘട്ട പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു. സലീം മുഹമ്മദ് ഒന്നാം റാങ്കും സിറാജ് അബൂബക്കർ, മുഹമ്മദ് മുബാറക് എന്നിവർ രണ്ടാം റാങ്കും റസാഖ് കെ. സലാം, എൽ.വി. നഈം, പി.എ. നിഷാദ് എന്നിവർ മൂന്നാം റാങ്കും കരസ്ഥമാക്കി. കോഴ്‌സി​​െൻറ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്ന് കൺവീനർ ഷിജിൽ ഖാൻ അറിയിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - youth india-mishkath-kuwait-gulf news
Next Story