Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂത്ത് ഇന്ത്യ കുവൈത്ത് ഇസ്ലാമിക് ഫെസ്റ്റ് പോസ്റ്റർ പ്രകാശനം നടത്തി
text_fieldsbookmark_border
യൂത്ത് ഇന്ത്യ കുവൈത്ത് ഇസ്ലാമിക് ഫെസ്റ്റ് പോസ്റ്റർ പ്രകാശനം നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് ഒക്ടോബർ 11ന് അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്ന ഇസ്ലാമിക് ഫെസ്റ്റ് 2024 പോസ്റ്റർ പ്രകാശനം ചെയ്തു. റിഗ്ഗയി ഔഖാഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കെ.ഐ.ജി-യൂത്ത് ഇന്ത്യ-ഐവ പ്രവർത്തക സംഗമത്തിൽ വെച്ച് യൂത്ത് ഇന്ത്യ രക്ഷാധികാരിയും കെ.ഐ.ജി പ്രസിഡന്റുമായ ശരീഫ് പി.ടി. പ്രകാശനം നിർവഹിച്ചു. പരിപാടിയുടെ കൺവീനർ മുഹമ്മദ് യാസിർ പരിപാടിയെ പരിചയപ്പെടുത്തി സംസാരിച്ചു.
Next Story

