Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയൂ​ത്ത് ഇ​ന്ത്യ...

യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

മ​ഹ്​​നാ​സ്​ മു​സ്​​ത​ഫ, സി​ജി​ൽ ഖാ​ൻ, മു​ഹ​മ്മ​ദ് ഫ​ഹീം 

കു​വൈ​ത്ത്‌ സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് 2022-23 പ്ര​വ​ര്‍ത്ത​ന വ​ര്‍ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

മ​ഹ്​​നാ​സ് മു​സ്ത​ഫ (പ്ര​സി.), സി​ജി​ൽ ഖാ​ൻ (ജ​ന. സെ​ക്ര.), മു​ഹ​മ്മ​ദ് ഫ​ഹീം (ട്ര​ഷ.) ഉ​സാ​മ അ​ബ്​​ദു​ൽ റ​സാ​ക്ക്, പി. ​ഹ​ഷീ​ബ് (വൈ​സ് പ്ര​സി.), മു​ഹ​മ്മ​ദ്‌ സ​ൽ​മാ​ൻ ( ജോ.​ ​സെ​ക്ര.), എ​ൽ.​വി. ന​യീം, സ​ലീം മു​ഹ​മ്മ​ദ്‌, ബാ​സി​ൽ സ​ലീം, നി​ഹാ​ദ് അ​ബ്​​ദു​ൽ നാ​സ​ർ, അ​ലി അ​ക്ബ​ർ, കെ.​എം. ജ​വാ​ദ്‌ (എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ)‍. ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് ര​ക്ഷാ​ധി​കാ​രി​യും കെ.​ഐ.​ജി പ്ര​സി​ഡ​ൻ​റു​മാ​യ പി.​ടി. ശ​രീ​ഫ്‌ ‍നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth india kuwait
News Summary - Youth India Kuwait office bearers
Next Story