Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയൂത്ത് ഇന്ത്യ...

യൂത്ത് ഇന്ത്യ കുവൈത്ത്​ രക്തദാന ക്യാമ്പ്

text_fields
bookmark_border
യൂത്ത് ഇന്ത്യ കുവൈത്ത്​ രക്തദാന ക്യാമ്പ്
cancel
camera_alt

യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ദാ​ൻ ബ്ല​ഡ്‌ ബാ​ങ്കി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്

കു​വൈ​ത്ത്​ സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ദാ​ൻ ബ്ല​ഡ്‌ ബാ​ങ്കി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം ആ​ളു​ക​ൾ പ​ങ്ക​ടു​ത്തു. ര​ക്ത​ദാ​നം ന​ൽ​കി​യ​വ​ർ​ക്ക് യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത്​ സ​ർ​ട്ടി​ഫി​ക്ക​റ്റും യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​േ​സ​ഷ​ൻ ഫോ​ർ മൈ​ഗ്രേ​ഷ​ൻ കു​വൈ​ത്ത്​ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ ഗി​ഫ്റ്റ് പാ​ക്കു​ക​ളും ന​ൽ​കി.

ബ്ല​ഡ് ഡോ​ണേ​ഷ​ൻ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​ലീം മു​ഹ​മ്മ​ദ്‌, യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ഉ​സാ​മ അ​ബ്​​ദു​ൽ റ​സാ​ഖ്, സോ​ഷ്യ​ൽ റി​ലീ​ഫ് ക​ൺ​വീ​ന​ർ അ​ലി അ​ക്ബ​ർ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഷെ​ബി​ൻ, ഷി​ബി​ൻ അ​ഹ്‌​മ​ദ്‌, ദി​ൽ​ഷാ​ദ്, മു​ക്സി​ത്, റ​മീ​സ്, അ​ബ്​​ദു​റ​ഹ്മാ​ൻ, മു​ർ​ഷി​ദ് അ​ദ്നാ​ൻ, ഇ​സ്മാ​യി​ൽ, യൂത്ത് ഇന്ത്യ സെക്രട്ടറി സൽമാൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation Camp
News Summary - Youth India Kuwait Blood Donation Camp
Next Story