Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയൂത്ത് ഇന്ത്യ ഫഹാഹീൽ...

യൂത്ത് ഇന്ത്യ ഫഹാഹീൽ യൂനിറ്റ്​ ഭാരവാഹികൾ

text_fields
bookmark_border
യൂത്ത് ഇന്ത്യ ഫഹാഹീൽ യൂനിറ്റ്​ ഭാരവാഹികൾ
cancel
camera_alt

റ​മീ​സ്​, അ​ൻ​വ​ർ സാ​ദ​ത്ത്, അ​ദ്​​നാ​ൻ

കു​വൈ​ത്ത്​ സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത്​ ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ്​ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: റ​മീ​സ്​ (പ്ര​സി.), അ​ൻ​വ​ർ സാ​ദ​ത്ത്​ (സെ​ക്ര.), അ​ദ്​​നാ​ൻ (ട്ര​ഷ.), ഡാ​നി​ഷ് മു​ഹ​മ്മ​ദ് (വൈ​സ് പ്ര​സി.), ഷ​ക്കീ​ബ് (ജോ.​ ​സെ​ക്ര.), ഫ​ഹ​ദ് (സോ​ഷ്യ​ൽ റി​ലീ​ഫ്), മു​ഹ​മ്മ​ദ് ഫൈ​സ​ൽ (ക​ല), നി​ഷാ​ദ്​ (കാ​യി​കം), ആ​ഷി​ഫ്​ ഖാ​ൻ (ഒ​രു​മ). യൂ​ത്ത് ഇ​ന്ത്യ കേ​ന്ദ്ര സോ​ഷ്യ​ൽ റി​ലീ​ഫ് ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം നി​ഹാ​ദ് സ​മാ​പ​നം നി​ർ​വ​ഹി​ച്ചു. മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഡാ​നി​ഷ് മു​ഹ​മ്മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. നി​ഷാ​ദ് ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth india
News Summary - Youth India Fahaheel Unit Officers
Next Story