Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​യാ​ളി...

മ​ല​യാ​ളി യു​വാ​ക്ക​ളു​ടെ ഒ​ത്തു​ചേ​ര​ലാ​യി ‘യൂ​ത്ത് ഇ​ഫ്താ​ർ’

text_fields
bookmark_border
മ​ല​യാ​ളി യു​വാ​ക്ക​ളു​ടെ ഒ​ത്തു​ചേ​ര​ലാ​യി ‘യൂ​ത്ത് ഇ​ഫ്താ​ർ’
cancel
camera_alt

യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് ഇ​ഫ്താ​റി​ൽ സോ​ളി​ഡാ​രി​റ്റി കേ​ര​ള പ്ര​സി​ഡ​ന്റ്‌ തൗ​ഫീ​ഖ് മ​മ്പാ​ട്

സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് കു​വൈ​ത്തി​ലെ പ്ര​വാ​സി മ​ല​യാ​ളി യു​വാ​ക്ക​ൾ​ക്കാ​യി യൂ​ത്ത് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. അ​ർ​ദി​യ ഷൈ​മ അ​ൽ​ജാ​ബി​ർ മ​സ്ജി​ദി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സോ​ളി​ഡാ​രി​റ്റി കേ​ര​ള പ്ര​സി​ഡ​ന്റ്‌ തൗ​ഫീ​ഖ് മ​മ്പാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

യു​വ ത​ല​മു​റ കൂ​ടു​ത​ൽ ക്രി​യാ​ത്മ​ക​യാ​യി ചി​ന്തി​ച്ചു മൂ​ല്യ​ങ്ങ​ളി​ൽ ഊ​ന്നി ക​ർ​മ രം​ഗ​ത്ത് സ​ജീ​വ​മാ​വ​ണ​മെ​ന്നും, മ​നോ​ഹ​ര​മാ​യ ഇ​സ്‍ലാ​മി​ന്റെ കാ​വ​ലാ​ൾ ആ​ക​ണ​മെ​ന്നും തൗ​ഫീ​ഖ് മ​മ്പാ​ട് ഉ​ണ​ർ​ത്തി. യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ്‌ സി​ജി​ൽ ഖാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​​ഐ.​ജി പ്ര​സി​ഡ​ന്റ്‌ അ​ൻ​വ​ർ സ​യീ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

യൂ​ത്ത് ഇ​ന്ത്യ കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്റ്‌ എം.​പി. റ​മീ​സ് സ​മാ​പ​നം നി​ർ​വ​ഹി​ച്ചു. കെ .​ഐ .ജി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബി​ക് യൂ​സു​ഫ് ,വൈ​സ് പ്ര​സി​ഡ​ന്റ് ശ​രീ​ഫ് പി .​ടി, യൂ​ത്ത് ഇ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഖീ​ൽ ഇ​സ്ഹാ​ഖ്, നെ​ല്ലോ​ൻ ഡി​വി​ഷ​ൻ മാ​നേ​ജ​ർ ഷ​ഫീ​ക് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കു​വൈ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി 750ഓ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - ‘Youth Iftar’ with Malayali youth
Next Story