Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയൂ​ത്ത് കോ​റ​സ്...

യൂ​ത്ത് കോ​റ​സ് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
Youth Chorus Competition Winners Announced
cancel
camera_alt

യൂ​ത്ത് കോ​റ​സ് മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് ഫാ. ​ജി​ബു ചെ​റി​യാ​ൻ സമ്മാനം വി​ത​ര​ണം ചെ​യ്യു​ന്നു


കു​വൈ​ത്ത് സി​റ്റി: യൂ​ത്ത് കോ​റ​സ് 15ാമ​ത് ക്രി​സ്തീ​യ ഗാ​യ​ക​സം​ഘ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. അ​സം​ബ്ലീ​സ്‌ ഓ​ഫ് ഗോ​ഡ് ച​ർ​ച്ച് കു​വൈ​ത്ത് ഒ​ന്നാം സ്ഥാ​നം നേ​ടി. ര​ണ്ടാം സ്ഥാ​നം സെ​ന്റ് സ്റ്റീ​ഫ​ൻ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് കു​വൈ​ത്തും മൂ​ന്നാം സ്ഥാ​നം സെ​ന്റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യും നേ​ടി.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി സെ​ന്റ് ജോ​ർ​ജ് യൂ​നി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് റീ​ഷ് ച​ർ​ച്ച് വി​കാ​രി ഫാ. ​ജി​ബു ചെ​റി​യാ​ൻ വി​ത​ര​ണം ചെ​യ്തു. കു​വൈ​ത്ത് സെ​ന്റ് ബേ​സി​ല്‍ ഇ​ന്ത്യ​ന്‍ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു എം. ​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​റ​സ് ര​ജ​ത​ജൂ​ബി​ലി​ഗാ​നം യൂ​ട്യൂ​ബി​ല്‍ പ്ര​കാ​ശ​നം ചെ​യ്യു​ന്ന​തി​ന്റെ സ്വി​ച്ഓ​ണ്‍ ക​ർ​മ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait news
News Summary - Youth Chorus Competition Winners Announced
Next Story