Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവൈ.എം.സി.എ കുവൈത്ത്...

വൈ.എം.സി.എ കുവൈത്ത് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

text_fields
bookmark_border
kuwait
cancel
camera_alt

വൈ.എം.സി.എ കുവൈത്ത് പ്രവർത്തനോദ്ഘാടനം നിർവഹിക്കുന്നു

കുവൈത്ത് സിറ്റി: വൈ.എം.സി.എ കുവൈത്ത് 2026–27 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് മാത്യൂസ് മാമൻ നിർവഹിച്ചു. രക്ഷാധികാരി എ.ഐ.കുര്യൻ, അഡ്വൈസറി ബോർഡ് ചെയർമാൻ പി.എ. ജോൺ, വൈസ് പ്രസിഡന്റ് ഡോ.നവീൻ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മൈക്കൾ ജോർജ്, സന്തോഷ് എം.ഫിലിപ്പ് എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. സെക്രട്ടറി മനോജ് പരിമണം സ്വാഗതവും, ട്രഷറാർ മാത്യു കോശി നന്ദിയും പറഞ്ഞു. അജേഷ് തോമസ് (ട്രസ്റ്റി), അജിത് തോമസ് കണ്ണംപാറ (ജോ.സെക്രട്ടറി) എന്നിവർ പ്രോഗ്രാമുകൾ നിയന്ത്രിച്ചു. അംഗങ്ങളുടെ വിവിധ പ്രോഗ്രാമുകളും, റിഥം ഇവൻസിൻ്റെ ഗാനമേളയും, മാജിക്ക് ഷോയും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - YMCA Kuwait inaugurated its activities
Next Story